Mammootty and Dulquer Salman Donates 25 Lakhs to Relief fund

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി മമ്മൂട്ടിയും ദുൽഖർ സൽമാനും

കാലവർഷക്കെടുതിയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം നൽകിയതിന് പിന്നാലെ മമ്മൂട്ടിയും ദുൽഖറും ചേർന്ന് 25 ലക്ഷം നൽകിയിരിക്കുന്നു. എറണാകുളം ജില്ലാ കളക്ടർ…

6 years ago