ഇന്ദ്രജിത്ത് സുകുമാരന്റെ ജന്മദിനമായ ഡിസംബർ 17ന് താരത്തിന് മികച്ചൊരു പിറന്നാൾ സമ്മാനമൊരുക്കി മമ്മൂക്കയും ലാലേട്ടനും. വടംവലിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം ആഹായിലെ ഗാനം ഡിസംബർ…