അഭിമുഖമാകട്ടെ, പ്രസ് മീറ്റ് ആകട്ടെ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇരിക്കുന്നത് മമ്മൂട്ടിയോ ദുൽഖറോ ആണെങ്കിൽ ഒരു ചോദ്യം ഉറപ്പാണ്. അത് മറ്റൊന്നുമല്ല, ഇരുവരും ഒരുമിച്ചുള്ള സിനിമ…