പോലീസ് വേഷങ്ങളിലും അല്ലാതെയും സ്‌ക്രീനിൽ തോക്ക് കൊണ്ട് മാസ്സ് കാണിച്ചിട്ടുള്ള താരമാണ് മമ്മൂക്ക. ഇപ്പോഴിതാ മമ്മൂക്ക ആലപ്പുഴ ജില്ലാ റൈഫിൾ അസോസിയേഷനിൽ അംഗത്വമെടുത്തിരിക്കുകയാണ്. ഇന്നു രാവിലെ ചേർത്തലയിലെ…