Mammootty New Cinema

‘അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, എന്ത് റിസ്ക് എടുക്കാനും തയ്യാറാണ്’ – നവാഗതരുടെ സിനിമകളിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി മമ്മൂട്ടി

മലയാളത്തിന്റെ പ്രിയനടനായ മമ്മൂട്ടി പുതുമുഖ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ യാതൊരുവിധ മടിയും കാണിക്കുന്ന വ്യക്തിയല്ല. അദ്ദേഹത്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളായ പുഴു, പ്രീസ്റ്റ് ഇവയെല്ലാം പുതുമുഖ സംവിധായകർക്ക്…

2 years ago