Mammootty new Look

മുടി വെട്ടിയൊതുക്കി പുത്തൻ ലുക്കിൽ മമ്മൂട്ടി, ഇത് ‘ജോസ്’ ആകാനുള്ള തയ്യാറെടുപ്പാണോ എന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്. മമ്മൂട്ടിയുടെ ഏറ്റവും അടുത്തായി റിലീസ് ആയ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ ദുബായിലെ പ്രമോഷൻ കഴിഞ്ഞ് എത്തിയപ്പോൾ ഉള്ള ലുക്ക്…

1 year ago