അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ നിർമ്മാണവും നാദിർഷാ സംവിധാനവും നിർവഹിക്കുന്ന ജയസൂര്യ ചിത്രം 'ഈശോ'യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂക്കയാണ് പോസ്റ്റർ പുറത്തിറക്കിയത്. മുൻചിത്രങ്ങളിൽ…