Mammootty Visits the Tomb of CRPF soldier Vasanth Kumar

ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വസന്തകുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ മമ്മൂക്കയെത്തി

പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ഹവീൽദാർ വസന്തകുമാറിന് ആദരാഞ്ജലികൾ അർപ്പിക്കുവാൻ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ജവാന്റെ വീട്ടിലും ശവകുടീരത്തിലും എത്തി. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം…

6 years ago