Mammootty’s The Priest teaser release date is here

കാത്തിരിപ്പുകൾക്ക് വിരാമം; മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ടീസർ റിലീസ് തീയതി പുറത്തുവിട്ടു

കാത്തിരിപ്പുകൾക്ക് അന്ത്യം കുറിച്ച് മമ്മൂക്ക നായകനാകുന്ന ദി പ്രീസ്റ്റിന്റെ ടീസർ ജനുവരി 14ന് വൈകിട്ട് 7 മണിക്ക് പുറത്തിറങ്ങുന്നു. മമ്മൂക്കയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ…

4 years ago