Mamtha Mohandas shares her new photos asking who’s hot

ഇതിലിപ്പോൾ ആരാണ് ഹോട്ട്? സൂര്യനോ അതോ മംമ്തയോ? ഫോട്ടോസ് പങ്ക്‌വെച്ച് താരം

കാലിഫോർണിയയിലെ മാലിബുവിൽ നിന്നും നടി മംമ്ത മോഹൻദാസ് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. ഇപ്പോൾ അമേരിക്കയിലുള്ള താരം വീക്കെൻഡിലെ കുറെ ചിത്രങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്.…

5 years ago