Man Dies While Watching Avengers Infinity War

തീയറ്ററിൽ ‘അവഞ്ചേഴ്‌സ് ഇനിഫിനിറ്റി വാർ’ കണ്ടിരുന്ന മദ്ധ്യവയസ്കൻ മരിച്ച നിലയിൽ

ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലെ പ്രൊദ്ദത്തൂർ എന്ന സ്ഥലത്താണ് സംഭവം. കക്ഷൻ റെക്കോർഡുകൾ മാറ്റി മറിച്ച് മുന്നേറുന്ന അവഞ്ചേഴ്‌സ് ഇനിഫിനിറ്റി വാർ കണ്ടുകൊണ്ടിരുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

7 years ago