വിനയന്‍ സംവിധാനം ചെയ്ത 'ബോയ് ഫ്രണ്ട്' എന്ന ചിത്രത്തിലാണ് നടന്‍ മണിക്കുട്ടന്‍ ആദ്യമായി അഭിനയിക്കുന്നത്. അമ്മയുടേയും മകന്റേയും കഥ പറഞ്ഞ ചിത്രത്തില്‍ മണിക്കുട്ടന്റെ അമ്മയായി അഭിനയിച്ചത് ലക്ഷ്മി…
ഏറെ ആകാംക്ഷയോടെ ബിഗ്‌ബോസ് മലയാളം സീസണ്‍ 3 ഗ്രാന്റ് ഫിനാലേയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. മണിക്കുട്ടന്‍ കപ്പുയര്‍ത്തിയിരിക്കുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. കപ്പ് ഉയര്‍ത്തി മുത്തം…
ബിഗ് ബോസ് മലയാളം സീസണില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ താരമാണ് സൂര്യ. ഏറ്റവും കൂടുതല്‍ ട്രോളുകള്‍ നേരിട്ടതും സൂര്യക്ക് ആയിരുന്നു. എന്നാല്‍ ട്രോളുകള്‍ അതിരു കടന്നപ്പോള്‍ ആയപ്പോള്‍…
നടന്‍ മണിക്കുട്ടന്റെ പാസ്പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ നിയമനടപടികളുമായി നീങ്ങുമെന്ന് കുടുംബം. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്പോര്‍ട്ടിന്റെ ചിത്രം പ്രചരിക്കുന്നത്.…