Manju warrier as Sales girl in Roshan andrews’ Prathi Poovankozhi

സെയിൽസ് ഗേളായി മഞ്ജു ചേച്ചി; പ്രതി പൂവൻകോഴി ലൊക്കേഷൻ ചിത്രങ്ങൾ [PHOTOS]

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ മഞ്ജു ചേച്ചി കേന്ദ്രകഥാപാത്രമായി അവതരിക്കുന്ന പ്രതി പൂവൻകോഴി സിനിമയുടെ ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുന്നു. ഒരു സെയിൽസ് ഗേളായി മഞ്ജു വാര്യർ എത്തുന്ന ചിത്രത്തിന്റെ…

5 years ago