ധനുഷിന്റെ നായികയായി മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യർ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആടുകളം, വിസാരണൈ, വടചെന്നൈ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ വെട്രിമാരൻ സംവിധാനം നിർവഹിക്കുന്ന അസുരനിലൂടെയാണ്…