Manju Warrier new look stuns the fans

ഈ വരുന്ന ചിങ്ങത്തില്‍ ഇരുപത് വയസ്സ് തികയുന്ന ഒരു പാവം കുട്ടി..! മഞ്ജു വാര്യരുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ…

3 years ago