Manju Warrier Stylish

മുടി ഇരുവശത്തേക്കും കെട്ടിയിട്ട് കുട്ടിക്കുറുമ്പുകളുമായി മഞ്ജു വാര്യർ; ശരിക്കും താരത്തിന് പ്രായം 16 ആണോയെന്ന് ആരാധകർ

സിനിമകളിൽ മാത്രമല്ല പരസ്യചിത്രങ്ങളിൽ പോലും സ്റ്റൈലിഷ് ആണ് മഞ്ജു വാര്യർ. മൈജിയുടെ പുതിയ പരസ്യത്തിൽ കുട്ടിത്തത്തിന്റെ നിറകുടവുമായി എത്തിയിരിക്കുകയാണ് താരം. കുട്ടിക്കുപ്പായം അണിഞ്ഞ് കുറുമ്പുകൾ കാണിച്ച് പരസ്യചിത്രത്തിൽ…

3 years ago