Manobala Actor

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

കോമഡി റോളുകളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ തമിഴ് താരം മനോബാല അന്തരിച്ചു. ലിവർ സംബന്ധമായ അസുഖങ്ങളെ തുടർന്ന് താരം അപ്പോളോ ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരുന്നു. ഒരു അഭിനേതാവ് എന്നതിനേക്കാളുപരി…

1 year ago