Manoj K Jayan shares Digambaran portrait by Kottayam Nazeer

ഒരു കോട്ടയംക്കാരൻ മറ്റൊരു കോട്ടയംക്കാരന് നൽകിയ സമ്മാനം..! കോട്ടയം നസീർ വരച്ച ദിഗംബരൻറെ ചിത്രവുമായി മനോജ് കെ ജയൻ

മനോജ് കെ ജയന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ എടുത്താൽ അതിൽ മുൻപന്തിയിൽ ഉള്ള ഒന്നാണ് അനന്തഭദ്രത്തിലെ ദിഗംബരൻ എന്ന റോൾ. മറ്റാർക്കും ചെയ്യുവാനാവാത്ത വിധം അത്ര മനോഹരമായിട്ടാണ്…

4 years ago