Manu Ashokan’s next after Uyare Kaanekkane title poster is out now

ഉയരേക്ക് ശേഷം മനു അശോകനും ബോബി – സഞ്ജയ് വീണ്ടും; ‘കാണെക്കാണെ’യിൽ ടോവിനോ, സുരാജ് പ്രധാന വേഷങ്ങളിൽ

ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സൂപ്പർഹിറ്റ് ചിത്രം ഉയരേക്ക് ശേഷം മനു അശോകൻ ഒരുക്കുന്ന കാണെക്കാണെയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ലാലേട്ടൻ, മമ്മൂക്ക, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്,…

4 years ago