ഇന്നലെയാണ് ഫുട്‌ബോൾ ഇതിഹാസം മറഡോണ അന്തരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന 60 കാരനായ മറഡോണ രണ്ടാഴ്ചമുമ്പാണ് ആശുപത്രി വിട്ടത്. വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് ഹൃദയഘാതം. അർജൻറീനയുടെ ദേശീയ…