Marakkar Arabikkadalinte Simham to hit theaters on August 12

സിനിമ മേഖലയെ കര കയറ്റാൻ മരക്കാർ എത്തുന്നു; ആഗസ്റ്റ് 12ന് എല്ലാ തീയറ്ററുകളിലും റിലീസ്..!

കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ വീണ്ടും തകർന്നടിഞ്ഞ മലയാള സിനിമ മേഖലയെ കൈ പിടിച്ചുയർത്തുവാൻ മരക്കാർ അറബിക്കടലിന്റെ സിംഹം എത്തുന്നു. ആഗസ്റ്റ് 12ന് കേരളത്തിലെ എല്ലാ തീയറ്ററുകളിലും…

4 years ago