marakkar first look

മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് അർദ്ധരാത്രിയിൽ പുറത്ത് വിടുന്നു !!!

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.മാർച്ചിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു അപ്പ്‌ഡേറ്റ് ഇപ്പോൾ…

5 years ago