പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം പുതുക്കിയ റിലീസ് തീയതി പുറത്തുവിട്ടു. ഈദ് റിലീസായി മെയ് 13നാണ് ചിത്രത്തിന്റെ റിലീസ്…