Marakkar Overseas rights sold for a Mammoth amount and will have Worldwide release in 50 countries

മരക്കാറിന്റെ ഓവർസീസ് റൈറ്റ്സ് വിറ്റുപോയത് വമ്പൻ തുകക്ക്; റിലീസിനെത്തുന്നത് അൻപതോളം രാജ്യങ്ങളിൽ..!

മലയാള സിനിമാലോകവും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ വർഷം റിലീസ് ചെയ്യാൻ കാത്തിരുന്ന ചിത്രം കൊറോണ കാരണം റിലീസ്…

4 years ago