Marakkar Poster Made With 2035 Rubiks Cubes Artwork By Hariprasad CM

2035 റുബിക്സ് ക്യൂബുകൾ കൊണ്ട് ഒരു വമ്പൻ മരക്കാർ പോസ്റ്റർ; വൈറലായി വീഡിയോ..!

ഇന്നേ വരെയുള്ള മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ്, കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം.…

3 years ago