മലയാളത്തിന്റെ പ്രിയ നായികയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് അരങ്ങേറിയ താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചോല, ഒരു കുപ്രസിദ്ധ പയ്യൻ…