March release

രാഹുൽ രവി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘കയ്പ്പക്ക’ മാർച്ചിൽ തിയറ്ററിൽ

കയ്പേറിയ അനുഭവങ്ങളെ അതിജീവിച്ച് ജീവിതം അങ്ങേയറ്റം സുന്ദരമാക്കി മാറ്റിയ യുവാവിന്റെ കഥ പറയുന്ന ചിത്രമായ 'കയ്പക്ക' മാർച്ചിൽ തിയറ്ററുകളിൽ. രാഹുൽ രവി ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ…

3 years ago