പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന മാർക്കോണി മത്തായിയുടെ ചിത്രീകരണം അതിന്റെ അവസാനഘട്ടത്തിലാണ്. ചിത്രത്തിൽ ജയറാമും നായകനാണ്. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ…