Marriage Rumours

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു? ട്വീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്തെന്ന് ആരാധകർ

തെന്നിന്ത്യൻ സിനിമാലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത് ഒരു വിവാഹഗോസിപ്പ് ആണ്. നടൻ വിജയ് ദേവരക്കൊണ്ടയും നടിയും സുഹൃത്തുമായ രശ്മിക മന്ദാനയും വിവാഹിതരാകാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച്…

3 years ago