ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിന്‍ ആണ് വരന്‍. തിരുവനന്തപുരത്തുവച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. നടന്‍ സുരേഷ് ഗോപി, ഭാര്യ രാധിക, ഗായകന്‍…
പിന്നണി ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിന്‍ ആണ് വരന്‍. നാളെ രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ…
തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റെ ഐപിഎസ് വിവാഹിയായി. കൊച്ചി സ്വദേശിയും ഐ.ടി ഉദ്യോഗസ്ഥനുമായ അഭിഷേക് ഗീവര്‍ഗീസാണ് വരന്‍. തിങ്കളാഴ്ച മുംബൈ ജൂഹുവിലെ ഇസ്‌കോണ്‍ മണ്ഡപഹാളില്‍ വച്ചാണ്…
തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റെ ഐപിഎസ് വിവാഹിതയാകുന്നു. എറണാകുളം സ്വദേശിയായ ഐടി ഉദ്യോഗസ്ഥന്‍ അഭിഷേക് ആണ് വരന്‍. തിങ്കളാഴ്ച മുംബൈ ജൂഹുവിലെ ഇസ്‌കോണ്‍ മണ്ഡപഹാളില്‍ വച്ചാണ്…
നടി അഞ്ജലി നായര്‍ വിവാഹിതയായി. സഹസംവിധായകന്‍ അജിത് രാജുവാണ് വരന്‍. ഫേസ്ബുക്കിലൂടെ അജിത് തന്നെയാണ് വിവാഹ വിവരം പങ്കുവച്ചത്. അഞ്ജലിക്കൊപ്പമുള്ള ചിത്രവും അജിത് പങ്കുവച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍…
നടന്‍ ലുക്മാന്‍ വിവാഹിതനാകുന്നു. ജുമൈമയാണ് വധു. ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരില്‍വച്ചാണ് വിവാഹം. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്ത സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെയാണ്…
നടി റെബ മോണിക്ക ജോൺ വിവാഹിതയായി. ദുബായിൽ സെറ്റിൽ ആയ ജോമോൻ ജോസഫ് ആണ് വരൻ. റെബയുടെ പിറന്നാൾ ദിനത്തിൽ ആയിരുന്നു ജോമോൻ ജോസഫ് റെബയെ പ്രൊപ്പോസ്…
ലോക്ക്ഡൗൺ കാലത്ത് ആയിരുന്നു അവതാരകയായ മീര അനിൽ വിവാഹിതയായത്. ജീവിതപങ്കാളിയായ വിഷ്ണുവിനെ മീര കണ്ടെത്തിയത് മാട്രിമോണിയൽ സൈറ്റിൽ കൂടി ആയിരുന്നു. എന്നാൽ, ഇപ്പോഴും ആളുകൾ വിചാരിക്കുന്നത് തന്റേത്…
നടി അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായി. ആൽബി ഫ്രാൻസിസ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ടുവർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം.…
സ്വന്തം ജീവിതത്തിൽ സംഭവിച്ച തെറ്റുകൾ തുറന്നു പറഞ്ഞ് അത്തരം അബദ്ധങ്ങളിൽ പെൺകുട്ടികൾ ചെന്നു വീഴരുതെന്ന നിർദ്ദേശവുമായി പ്രശസ്ത ബോളിവുഡ് നടി നീന ഗുപ്ത. ഒരുകാലത്ത് ബോളിവുഡിലെ സൂപ്പർനായിക…