മറ്റേർണിറ്റി ഫോട്ടോഷൂട്ട് എന്നൊരു ആശയം ഈ അടുത്തകാലത്താണ് മലയാളികൾക്കിടയിലും കണ്ടുതുടങ്ങിയത്. കഴിഞ്ഞദിവസം മുതൽ ഒരു മറ്റേർണിറ്റി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ കീഴടക്കുകയാണ്. മുൻപും വ്യത്യസ്തത തുളുമ്പുന്ന വേറിട്ട…