തനതായ അവതരണശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായ മാത്തുക്കുട്ടി നടി പാർവതിയെ നൈസായിട്ട് ഒന്ന് ട്രോളിയിരിക്കുകയാണ്. രണ്ടു നിറത്തിലുള്ള പാർവതിയുടെ പുതിയ ഡ്രെസ്സിനെയാണ് മാത്തുക്കുട്ടി ട്രോളിയത്. മാത്തുക്കുട്ടിയും കല്ലുവും…