mee too

‘വിനായകന്‍ പറഞ്ഞത് തെറ്റ്; ആ സമയത്ത് പ്രതികരിക്കാന്‍ കഴിഞ്ഞില്ല’: നവ്യ നായര്‍

ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെ നടന്‍ വിനായകന്‍ നടത്തിയ മീടു പരാമര്‍ശം ഏറെ വിവദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നിരവധി പേരാണ് വിഷയത്തില്‍ പ്രതികരണവുമായി രഗത്തെത്തിയത്. നവ്യ നായരും…

3 years ago