Meena shares a pic with Mohanlal and Prithviraj from Brodaddy location

സംവിധായകൻ മികച്ചൊരു നടനും നായകൻ ഇതിഹാസവുമാണെങ്കിൽ വേറെന്ത് വേണം? പൃഥ്വിക്കും ലാലേട്ടനുമൊപ്പം മീന

മോഹൻലാൽ നായകനായ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരൻ വീണ്ടും സംവിധായകനാകുന്ന ബ്രോഡാഡിയുടെ ചിത്രീകരണം ഇന്നലെ പൂർത്തിയായി. കേരളത്തിൽ ചിത്രീകരണാനുമതി ഇല്ലാത്തതു മൂലം തെലുങ്കാനയിലാണ് ഈ…

3 years ago