Meenakshi Dileep and Namita Pramod

‘ജാഡയായത് കൊണ്ട് ഞാൻ മിണ്ടിയില്ല, ഫ്ലൈറ്റിൽ ഒരു സുന്ദരനെ കണ്ടപ്പോൾ ഞങ്ങൾ ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ എത്തി’; മീനാക്ഷി ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത പ്രമോദ്

സിനിമാമേഖലയിലെ ആഴമേറിയ ചില സൗഹൃദങ്ങളിൽ ഒന്നാണ് നടി നമിത പ്രമോദിന്റേത്. എന്നാൽ, ആ സൗഹൃദവലയത്തിലെ അംഗങ്ങൾ നടിമാരല്ല. പക്ഷേ, അവരുടെ അച്ഛൻമാർ മലയാള സിനിമയിലെ സൂപ്പർ താരങ്ങളാണ്.…

2 years ago