നാദിര്‍ഷയുടെ മകളായ ആയിഷയുടെ വിവാഹമാണ് ഫെബ്രുവരി 11ന്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും ആഘോഷങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പ്രീവെഡ്ഡിങ്ങും മൈലാഞ്ചിയും സംഗീതരാവുമൊക്കെയായി താരകുടുംബം ആഘോഷമാക്കി മാറ്റുകയാണ് വിവാഹം. നാദിര്‍ഷയുടെ ആത്മാര്‍ത്ഥ…