കുടുംബപ്രേക്ഷകരുടെ ഇഷ്ട ചിത്രമായിരുന്നു ദിലീപ് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തിലെത്തിയ മീനത്തില്‍ താലികെട്ട്. ഓമനക്കുട്ടന്‍ എന്ന ദിലീപ് കഥാപാത്രത്തിനൊപ്പം സഹോദരി അമ്മിണിയുടെ വേഷത്തിലെത്തിയ താരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ബാലതാരമായിരുന്ന…