Meera Nandan Replies to the Vulgar comments on her pic

തന്റെ ഫോട്ടോക്ക് ലഭിച്ച മോശമായ കമന്റുകൾക്ക് മറുപടിയുമായി മീര നന്ദൻ

സൈബർ ഞരമ്പ് രോഗികളുടെ സ്ഥിരം ഇരകളാണ് സെലിബ്രിറ്റികൾ. ആരോടും എന്തും പറയാമെന്ന അത്തരക്കാരുടെ ദാർഷ്ട്യത്തിന്റെ ഏറ്റവും പുതിയ ഇരയാണ് മീര നന്ദൻ. മീര ധരിച്ച വസ്ത്രത്തിന് ഇറക്കം…

6 years ago