ആര്യ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് 'സര്‍പ്പട്ട പരമ്പരൈ'. ജോണ്‍ കൊക്കനാണ് ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണും നമ്മുടെ കുടുംബ വിളക്കിലെ സുമിത്രയും തമ്മില്‍ ഒരു ബന്ധമുണ്ട്.…