മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്. ചന്ദനമഴ സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് മേഘ്ന പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. തമിഴിലും നടി സജീവമായിരുന്നു. സീ കേരളം…