അപ്രതീക്ഷിതമായായിരുന്നു കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചിരഞ്ജീവി സര്‍ജ എന്ന ചീരു മരിച്ചത്. ചിരഞ്ജീവിയുടെ മരണ സമയത്ത് നാല് മാസം ഗര്‍ഭിണിയായിരുന്ന മേഘ്‌നരാജ്…