പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയം' എന്ന സിനിമയിലെ പുതിയ വീഡിയോ ഗാനമെത്തി. മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ് സുകുമാരൻ ആണ് ഈ ഗാനം…