Meryland

ഇനിമുതൽ വിശാഖിന്റെ ‘ഹൃദയ’ത്തിന് ഉടമ അദ്വൈത; മെറിലാൻഡ് സിനിമാസ് ഉടമ വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാകുന്നു

സിനിമ നിർമ്മാണ രംഗത്തെ സജീവ സാന്നിധ്യവും യുവനിർമാതാവുമായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. യുവസംരംഭകയായ അദ്വൈത ശ്രീകാന്താണ് വധു. മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ…

2 years ago