Methil Devika replies Ramesh Pisharody about her marriage with Mukesh

പ്രിയപ്പെട്ട ആളുടെ കല്യാണമുണ്ടെന്ന് പറഞ്ഞ് പിഷാരടിയെ മുകേഷ് പറ്റിച്ചോ? മറുപടിയുമായി മേതിൽ ദേവിക; വീഡിയോ

സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവും പ്രശസ്ത മോഹിനിയാട്ടം കലാകാരിയുമായ മേതിൽ ദേവികയെ 2013ലാണ് നടൻ മുകേഷ് വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയത്തെ കുറിച്ച് ആരും അറിഞ്ഞിരുന്നില്ല.…

5 years ago