നടി മിയ ജോര്‍ജിന് ആണ്‍കുഞ്ഞ് ജനിച്ചു. ഇക്കാര്യം മിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കു വെച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നല്‍കിയിരിക്കുന്നതെന്നും…