Midhun Ramesh

ഭാര്യയോടൊപ്പമുള്ള ചിത്രത്തിനു താഴെ മാന്യമായി വസ്ത്രം ധരിക്കാന്‍ ഉപദേശിച്ച് കമന്റുകള്‍, ചുട്ട മറുപടി നല്‍കി മിഥുന്‍ രമേശ്

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ മോശം കമന്റിട്ടവര്‍ക്ക് മറുപടിയുമായി അവതാരകന്‍ മിഥുന്‍ രമേശ്. ഭാര്യക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു.…

4 years ago