Milma Neru

നന്മ നിറഞ്ഞ ‘നേര്’ എഫക്ട്; ‘നേര് നിറഞ്ഞ മോര്, മില്‍മയുടെ മോര്’ എന്ന് പരസ്യവാചകം, ‘സീകിങ്ങ് ജസ്റ്റ് ഐസ്’ എന്ന് ടാഗ് ലൈൻ

സംവിധായകൻ ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിച്ചപ്പോൾ മലയാളസിനിമാലോകത്തിന് കിട്ടിയത് ഒരു സൂപ്പർ ഹിറ്റ്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21നാണ് നേര് തിയറ്ററുകളിലേക്ക് എത്തിയത്. പത്തുവർഷം…

1 year ago