Mimicry artist and anchor Subi Suresh enjoys farming at home

കപ്പ, വാഴ, കാന്താരി, പച്ചമുളക്..! സുബി സുരേഷ് കൃഷി തിരക്കുകളിലാണ്..! വീഡിയോ

കോവിഡ് പടർന്ന് പിടിച്ചതോടെ ഒട്ടു മിക്കവരും വീടുകളിലേക്കും കൃഷിപ്പണികളിലേക്കും തിരിഞ്ഞിരിക്കുന്നത് നമ്മൾ ഇപ്പോൾ കാണുന്ന സ്ഥിരം കാഴ്ചകളിൽ ഒന്നാണ്. സെലിബ്രിറ്റികൾ അടക്കം കൃഷിപ്പണികൾ ചെയ്യുന്നതും ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്.…

4 years ago