Minnal Murali official poster to be released by Mohanlal

മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം ‘മിന്നൽ മുരളി’ ഒഫീഷ്യൽ പോസ്റ്റർ നാളെ ലാലേട്ടൻ പുറത്തിറക്കും

ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന മിന്നൽ മുരളിയുടെ ഒഫീഷ്യൽ പോസ്റ്റർ ലാലേട്ടൻ…

4 years ago