2020ലെ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത് തെലങ്കാന സ്വദേശിയായ മാനസ വാരണാസിയാണെങ്കിലും അത്രത്തോളം തന്നെ എല്ലാവരുടേയും മനം കവര്‍ന്നത് റണ്ണറപ്പായ മന്യ സിങ് കൂടിയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മന്യ…